death toll

Web Desk 3 years ago
Keralam

ഇന്ന് സംസ്ഥാനത്ത് 26 കൊവിഡ് മരണം

ഇതോടെ ആകെ മരണം 1232 ആയി

More
More
Web Desk 3 years ago
Coronavirus

കൊവിഡ് പ്രായ ഭേദമന്യേ പകരുമെന്ന് ശാസ്ത്രലോകം

രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രതയും പ്രായത്തെ അടിസ്ഥാനമാക്കിയാണെങ്കിലും കൊവിഡ് പ്രായബേധമന്യേ പകരുമെന്ന് വിദഗ്ദർ അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ 200,000കവിഞ്ഞു

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യമാണ് യു എസ്. കൊവിഡിന്റെ തുടക്ക കാലങ്ങളിലെ രോഗത്തെ നിസ്സാരവല്‍കരിച്ചുകൊണ്ടുള്ള അശാസ്ത്രീയ നിലപാടുകളായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നത്. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കൊറോണ വൈറസിന്റെ അപകട സാധ്യത കുറച്ച് കാണിച്ചതെന്ന് പ്രസിഡന്റ് ഈ മാസം ആദ്യം നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ വച്ച് പറഞ്ഞിരുന്നു.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,17,130 പേര്‍ക്ക് കൊവിഡ്‌

ലോകത്താകെ നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 61,160 പേരാണ്.1,79,38,980 പേര്‍ ഇതിനകം രോഗവിമുക്തരായി. 68,39,467 പേര്‍ നിലവില്‍ ചികിത്സയിലാണ്

More
More
International Desk 3 years ago
International

ലോറ ചുഴലിക്കാറ്റ്: അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനാലായി

ട്രംപ് ശനിയാഴ്ച ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. ലോറയെ ഇപ്പോൾ ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് 1420 പേർക്ക് കോവിഡ്; 1715 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 420 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

More
More
Web Desk 3 years ago
Coronavirus

അമിത് ഷാക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി

താന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം സ്വയം ആശ്പത്രിയിലെക്ക് മാറുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ ക്വാരന്റിനില്‍ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും സ്വയം ജാഗ്രത പാലിക്കണമെന്നും അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു

More
More
National Desk 3 years ago
National

പഞ്ചാബ് വ്യാജ മദ്യദുരന്തം; മരണം 86 ആയി

ആറ് പൊലീസുകാരെയും ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസിൽ പങ്കാളികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ പ്രതിദിനം അറുപതിനായിരം കൊവിഡ്‌ രോഗികള്‍; ഇതുവരെ 24 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. 8,318 പേരാണ് ബ്രസീലില്‍ രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

More
More
Web desk 3 years ago
Coronavirus

രാജ്യത്ത് ഇതുവരെ 14 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു; 9 ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,472 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 690 പേരാണ് മരണമടഞ്ഞത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഇതുവരെ 12 ലക്ഷം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു, ഏഴര ലക്ഷം പേര്‍ക്ക് രോഗശാന്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,699 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 672 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്

More
More
News Desk 3 years ago
Coronavirus

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ആകെ മരണം 48

കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് റിക്കോര്‍ഡ് വര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ 22,721 രോഗികള്‍

പ്രതിദിന രോഗീ വര്‍ദ്ധന നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നും ഇന്നലെയുമായി നിരക്ക് ഇരുപത്തിരണ്ടായിരത്തിനു മുകളിലെത്തിയിരിക്കുകയാണ്

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: ലോകത്ത് റെക്കോര്ഡ് രോഗീ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ രണ്ടേകാല്‍ ലക്ഷം രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,25,155 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 1,75,913, 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു

More
More
National Desk 3 years ago
Coronavirus

മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; വൃദ്ധന്റെ മൃതദേഹം 2 ദിവസം വീട്ടിലെ ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിച്ച് കുടുബം

തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൃതദേഹം സ്വീകരിക്കാന്‍ മോര്‍ച്ചറികള്‍ വിസമ്മതിക്കുകയായിരുന്നു. ആരോഗ്യവകുപ്പുമായും പോലിസുമായും അധികൃതരുമായുമെല്ലാം കുടുംബം ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: ബ്രസീലിലെ സ്ഥിതി അതീവഗുരുതരം, രോഗീ സംഖ്യ കുത്തനെ ഉയരുന്നു

ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 29,313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 555 പേരാണ് ബ്രസീലില്‍ കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടത്

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ നിരക്കുകളില്‍ ഇന്ന് വന്‍ കുറവ്

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ മരണനിരക്ക് യഥാക്രമം 968, 1,221, 1204, 1,209, 1,338 എന്നിങ്ങനെയായിരുന്നു

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ രോഗികളുടെ പ്രതിദിന വര്‍ദ്ധന ലോകത്തേറ്റവും കൂടിയ നിരക്കില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ കൊറോണ ബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു, 24 മണിക്കൂറിനുള്ളില്‍ 55,209 രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,209 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്. ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്

More
More
Web Desk 3 years ago
Coronavirus

ബ്രസീല്‍: കൊറോണ വൈറസ് ബാധിതരുടെ സംഖ്യ 10 ലക്ഷത്തിലേക്ക്, 5 ലക്ഷം പേര്‍ക്ക് രോഗവിമുക്തി

ഇന്നത്തേതുള്‍പ്പടെ ഇടയ്ക്ക് ഒന്ന് രണ്ടു ദിവസങ്ങളില്‍ നിരക്ക് താഴ്ന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്, 2 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായി

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,81,091 ലെത്തി. ഇതിനകം 2,05,182 പേര്‍ രോഗവിമുക്തരായി. 2,17,786 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ മരണ - രോഗീ നിരക്ക് ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനകം 14,396 പുതിയ രോഗികള്‍, രോഗീസംഖ്യ 3.7 ലക്ഷത്തിലേക്ക്

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ്‌ മരണം 12,274 ആയി. ഇതിനകം 1,94,843 പേര്‍ രോഗവിമുക്തരായി. 2,07,117 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്തെ ഞെട്ടിച്ച്‌ കൊവിഡ്‌; 24 മണിക്കൂറിനിടെ 2006 മരണം

നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ്‌ മരണം11,921 ആയി

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ നിരക്കുകള്‍ കുതിക്കുന്നു, സ്ഥിതിഗതികള്‍ നിയന്ത്രാതീതം

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,338 പേരാണ് മരണപ്പെട്ടത്. ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,28,834 ആയി

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: അമേരിക്കയില്‍ മരണം ഒരു ലക്ഷം കവിഞ്ഞു, രോഗികള്‍ 17.5 ലക്ഷം

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 1,02,107 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 20,528 ആണ്.

More
More
Web Desk 3 years ago
Coronavirus

കൊവിഡ് നിരക്ക് വര്‍ദ്ധന: ന്യുയോര്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴിമാറുന്നു

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,715 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 86,912 ആയി. രാജ്യത്ത് ആകെ 14,57,593 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ്-19: അമേരിക്കയില്‍ താഴ്ന്ന നിരക്കില്‍ സ്ഥിരത

അമേരിക്കയില്‍ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 5,160 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 85,197 ആയി

More
More
Web Desk 3 years ago
Coronavirus

സ്പെയിന്‍: കോവിഡ് -19 നിരക്കുകളില്‍ വന്‍ വര്‍ദ്ധനവില്ല

ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 24,824 ആണ്

More
More
Web Desk 3 years ago
Coronavirus

covid-19: ബ്രിട്ടനില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതം തന്നെ

ബ്രിട്ടന് മരണ-രോഗീ നിരക്ക് ഫലപ്രദമായ രീതിയില്‍ കുറയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

More
More
Web Desk 3 years ago
Coronavirus

ഫ്രാന്‍സ്: കോവിഡ് കുതിപ്പിന് ശമനം

ഫ്രാന്‍സില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 507. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

More
More
Web Desk 3 years ago
Coronavirus

ഇറ്റലി കോവിഡ് നിരക്കില്‍ പതുക്കെ താഴോട്ട്

ഇറ്റലിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 554 പേരാണ് മരണമടഞ്ഞത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ 150 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ കോവിഡ്-19 നിരക്കുകള്‍ ഉയര്‍ന്നുതന്നെ

കഴിഞ്ഞ നാല് ദിവസങ്ങളായി അമേരിക്കയില്‍ മരണനിരക്ക് 2000 ത്തിനു തൊട്ടുമുകളിലും താഴെയുമായി ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്ത്തുകയാണ് എന്നര്‍ത്ഥം.

More
More
Web Desk 3 years ago
Coronavirus

കോവിഡ്-19: രോഗികള്‍ 31.5 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 73,314 രോഗികള്‍

ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പക്ഷേ മരണനിരക്ക് വളരെ കുറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും

More
More
Web Desk 3 years ago
Coronavirus

ഫ്രാന്‍സില്‍ ഇന്ന് മരണനിരക്കും രോഗീ വര്‍ദ്ധനാ നിരക്കും കൂടി

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 437. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടിത്തുന്നത്

More
More
Web Desk 4 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2080 പേര്‍ മരിച്ചു, മരണസംഖ്യ 54,265

അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിതി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ 2000 ത്തിനു മുകളിലും തൊട്ടുതാഴെയുമാണ്‌ മരണ നിരക്ക്

More
More
Web Desk 4 years ago
Coronavirus

മഹാരാഷ്ട്രയില്‍ ഇന്നു മാത്രം 800 പുതിയ രോഗികള്‍, മരണം 300 കവിഞ്ഞു

മഹാരാഷ്ട്രയില്‍ വന്‍തോതിലാണ് കോവിഡ് -19 രോഗികള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,00 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

More
More
Web Desk 4 years ago
Coronavirus

ലോകത്ത് കോവിഡ് മൂലമുള്ള മരണം ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 7,602 പേര്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,85,059 പേര്‍ മരണപ്പെട്ടുകഴിഞ്ഞു

More
More
Web Desk 4 years ago
Coronavirus

സ്പെയിന്‍: മരണനിരക്ക് കുറയുന്നു, ഇതുവരെ മരണപ്പെട്ടത് 21,282 പേര്‍

ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലെ ഡാറ്റ വിലയിരുത്താം.

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനുള്ളില്‍ 224 പേര്‍ മരിച്ചു, രോഗികള്‍ 1,48,453

യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ മരണം 24,648, മരണനിരക്ക് കുറയുന്നു

വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 4 years ago
Coronavirus

ഫ്രാന്‍സില്‍ മരണം 20,796, രോഗികള്‍ 1,58,050

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി ,സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും

More
More
Web Desk 4 years ago
Coronavirus

ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 828 പേര്‍ മരണപ്പെട്ടു,

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 828 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 17,337 ആയി

More
More
Mehajoob S.V 4 years ago
Coronavirus

ഇറ്റലി: 24 മണിക്കൂറില്‍ 454 മരണം, ഒരാഴ്ചത്തെ കണക്ക് പ്രതീക്ഷ നല്‍കുന്നത്

നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്

More
More
Mehajoob S.V 4 years ago
Coronavirus

ഫ്രാന്‍സില്‍ മരണം 547, മരണനിരക്കില്‍ മാറിമറിഞ്ഞ് ഫ്രാന്‍സ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 547 പേരാണ് മരണപ്പെട്ടത്. ഇന്നലെത്തെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 152 വര്‍ദ്ധനവാണ് മരണനിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്

More
More
Web Desk 4 years ago
Coronavirus

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 449 മരണം, ആകെ മരണപ്പെട്ടവരുടെ എണ്ണം 16,509

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണ നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,29,419 ആണ്.

More
More
Web Desk 4 years ago
Coronavirus

അമേരിക്കയില്‍ 1,780 മരണം, രോഗികള്‍ 7,92,759

. ഇന്നുള്‍പ്പെടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയിലാണ് അമേരിക്കയിലെ ദിനംപ്രതിയുള്ള മരണനിരക്ക്

More
More
Mehajoob S.V 4 years ago
Coronavirus

ലോകത്ത് 5060 പേര്‍കൂടി മരിച്ചു, 69,156 പുതിയ രോഗികള്‍

ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,70,121പേര്‍ മരണപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ കണക്ക് പ്രകാരം മരണനിരക്ക് കഴിഞ്ഞ നാലു ദിവസങ്ങളിലായി ചെറിയ ഏറ്റക്കുറച്ചിലുകളോടെ 4312 മുതല്‍ 6500 വരെയുള്ള സംഖ്യക്കിടയില്‍

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ മരണ,രോഗീ നിരക്ക് കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 482 മരണം

കുറഞ്ഞ രോഗീവര്‍ദ്ധനവാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

More
More
Web Desk 4 years ago
Coronavirus

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 888 മരണം; സ്ഥിതിഗതികള്‍ ആശങ്കാജനകം

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 4 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 607 പേര്‍, രോഗീവര്‍ദ്ധനവിലും കുറവ്

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 525 മരണം, രോഗീവര്‍ദ്ധനവ് 3,786

കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ കഴിഞ്ഞ ആറുദിവസത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്

More
More
Web Desk 4 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 753 പേരാണ് മരണപ്പെട്ടു, 1,65,027 പേര്‍ക്ക് രോഗബാധ

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 753പേരാണ് മരണപ്പെട്ടത്. ഇന്നലെത്തേതില്‍ നിന്ന് മരണനിരക്കില്‍ ഏകദേശം പകുതിയോളം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്

More
More
Web Desk 4 years ago
Coronavirus

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 861 മരണം, രോഗീവര്‍ദ്ധനവിലും കുതിപ്പ്

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 4 years ago
Coronavirus

ഫ്രാന്‍സില്‍ മരണ നിരക്കില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് 1,438

രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 17,167 പേര്‍ മരണപ്പെട്ടു. 1,47,863 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്

More
More
Web Desk 4 years ago
Coronavirus

സ്പെയിന്‍: കഴിഞ്ഞ അഞ്ചു ദിവസമായി മരണനിരക്ക് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ചത് 453 പേര്‍

കഴിഞ്ഞ അഞ്ചുദിവസത്തെ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയാണ്.

More
More
Web Desk 4 years ago
Coronavirus

അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണം 4,900 ത്തിനു മുകളില്‍

ഏറ്റവും പുതിയ കണക്കനുസരിച്ച് 28,554 - പേര്‍ ഇതിനകം മരണപ്പെട്ടു. 6,44,348 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

സൌദിയില്‍ 189 ഇന്ത്യാക്കാര്‍ക്ക് കോവിഡ് -19, മരണപ്പെട്ടത് രണ്ടുപേര്‍

രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 186 പേര്‍ ഇന്ത്യക്കാരായ പ്രവാസികളാണ്. ഇതുവരെ കോവിഡ് -19 ബാധിച്ച് മരണപ്പെട്ടവരില്‍ രണ്ട് ഇന്ത്യാക്കാരാണ് ഉള്ളതെന്നും സൌദി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദ്

More
More
Web Desk 4 years ago
Coronavirus

രോഗികള്‍ 1,32,210, മരണം വെറും 3,495, ജര്‍മ്മനി സൂപ്പര്‍ സ്റ്റാര്‍

രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 1,32,210 പേര്‍ക്കാണ്. ഇത്രയധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും മരണം ഏറ്റവും കുറവില്‍ തന്നെ നിര്‍ത്താന്‍ കഴിഞ്ഞ ജര്‍മ്മനിയുടെ മാതൃക തീര്‍ച്ചയായും വിലയിരുത്തപ്പെടും

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ നാലുദിവസം മരണനിരക്ക് 620 നും 430 നും ഇടയില്‍, രോഗികളുടെ എണ്ണത്തില്‍ 14911-ന്റെ വര്‍ദ്ധനവ്

ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഞായറാഴ്ചയത് 619 ആയി. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 431 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച 619 ഉം ഇന്ന് 602 മാണ് മരണ നിരക്ക്

More
More
Web Desk 4 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണം 762, സ്ഥിതിഗതികള്‍ നിയന്ത്രണാതീതം

ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ 200 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിനകം രാജ്യത്ത് ആകെ 15,729 പേര്‍ മരണപ്പെട്ടു. 1,43,303 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്

More
More
Web Desk 4 years ago
Coronavirus

മരണം 450 - നും 600 - നും ഇടയില്‍ പിടിച്ചുനിര്‍ത്തി സ്പെയിന്‍. രോഗീവര്‍ദ്ധനവില്‍ കുറവില്ല

കഴിഞ്ഞ നാലുദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനകം 2,437 പേര്‍ മരണപ്പെട്ടു, മരണനിരക്കില്‍ കഴിഞ്ഞ നാലുദിവസത്തിനിടയിലെ കുതിച്ചുചാട്ടം

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും മരണനിരക്കില്‍ വന്‍ കുതിച്ചുചാട്ടമാണ് നടന്നിരിക്കുന്നത്. രാജ്യത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.

More
More
Web Desk 4 years ago
Coronavirus

കൊറോണ ബാധമൂലം 50,853 പേര്‍ ഗുരുതരാവസ്ഥയില്‍, മരണം 1,19,699

മരണമടഞ്ഞവരുടെ എണ്ണം 1,19,699 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,925,179 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്

More
More
Web Dsk 4 years ago
Coronavirus

മഹാരാഷ്ട്ര: രോഗികളുടെ എണ്ണം രണ്ടായിരത്തിനു മുകളില്‍

മഹാരാഷ്ട്രയില്‍ കോവിഡ് -19 ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തി അറുപത്തിനാലായി. ഇന്ന് എണ്‍പത്തിരണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗീ വര്‍ദ്ധനവ് രണ്ടായിരത്തിനു മുകളില്‍ പോയത്.

More
More
Web Desk 4 years ago
Coronavirus

യു.എ.ഇയില്‍ മരണം 25 ആയി, ഇന്ന് മരിച്ചത് മൂന്നുപേര്‍

ഇന്ന് മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 25 ആയി

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ മരണസംഖ്യ കുറയുന്നു, രോഗീവര്‍ദ്ധനവില്‍ മാറ്റമില്ല

ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഇന്നലെയത് 619 ആയി ചുരുങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 431 പേരാണ് മരണപ്പെട്ടത്.

More
More
Web Desk 4 years ago
Coronavirus

ഫ്രാന്‍സില്‍ ആകെ 14,393 പേര്‍ മരണപ്പെട്ടു, മരണനിരക്ക് കുറയുന്നു

ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

More
More
Web Desk 4 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 603 മരണം. മരണം കുറയുമ്പോഴും രോഗികള്‍ കൂടുന്നു

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

ഫ്രാന്‍സില്‍ 24 മണിക്കൂറിനകം 987- പേര്‍ മരിച്ചു, മരണം പതിമൂവായിരം കടന്നു

7,004 പേരുടെ നില അതീവ ഗുരുതരമാണ്. 24, 932 പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

More
More
Web Desk 4 years ago
Coronavirus

സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 782 പേര്‍ മരണപ്പെട്ടു

സ്പെയിനില്‍ ഇതിനകം 16, 625 - പേരാണ് മരണപ്പെട്ടത്. 1,65,431- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌

More
More
Web Desk 4 years ago
Coronavirus

ന്യൂയോര്‍ക്കില്‍ മാത്രം 24 മണിക്കൂറിനകം മരണപ്പെട്ടത് 777- പേര്‍, അമേരിക്കയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം

അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,078 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 1900 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്

More
More
Web Desk 4 years ago
Coronavirus

മരണം ഒരുലക്ഷത്തി മൂവായിരത്തി അഞ്ഞൂറിലേറെ. പതിനേഴു ലക്ഷത്തിലേറെ രോഗബാധിതര്‍

മരണമടഞ്ഞവരുടെ എണ്ണം 103,506 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനേഴുലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,10,152 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്

More
More
Web Desk 4 years ago
International

അമേരിക്കയില്‍ ഇന്നലെമാത്രം മരണം 1900; രോഗികളുടെ എണ്ണം 4,68,895 - ആയി ഉയര്‍ന്നു

ഏറ്റവും പുതിയ കണക്കനുസരിച്ച് 16,697- പേര്‍ ഇതിനകം മരണപ്പെട്ടു. ഇന്നലെ ഇതേ സമയത്ത് മരണനിരക്ക് 14,797 ആയിരുന്നു.

More
More
Web Desk 4 years ago
International

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്; പതിനയ്യായിരത്തോളം പേര്‍ മരണപ്പെട്ടു

പുതിയ കണക്കനുസരിച്ച് 14,797 - പേര്‍ ഇതിനകം മരണപ്പെട്ടു. 4,35,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
International

അമേരിക്ക: 12,854 - പേര്‍ മരണപ്പെട്ടു, 4,004,12- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1039 പേരാണ് മരണമടഞ്ഞത്

More
More
Web Desk 4 years ago
International

ലോകത്താകെ മരണം - 73,606, രോഗികള്‍ - 13,23,561

ഇറ്റലിയില്‍ ഇതിനകം 17,159 പേര്‍ ഇതിനകം മരണപ്പെട്ടു. സ്പെയിനില്‍ 13,697 - പേര്‍ മരണപ്പെട്ടു

More
More
Web Desk 4 years ago
International

അമേരിക്ക: മരണം 10,366 - രോഗികള്‍ 3,52,083

കഴിഞ്ഞ 24 മണിക്കൂറിനകം 665 പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 10,366 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,52,083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

More
More
Web Desk 4 years ago
International

അമേരിക്കയില്‍ 24 മണിക്കൂറിനകം 750 -മരണം; ഓരോ മിനുട്ടിലും ഒരു മരണം

കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്. ഓരോ മിനുട്ടിലും ഒരു മരണം നടക്കുന്നതായാണ് കണക്ക്.

More
More
Web Desk 4 years ago
International

അമേരിക്ക: 7,851-മരണം, 2,91,545 - പേര്‍ക്ക് രോഗബാധ

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുകയാണ്.

More
More
Web Desk 4 years ago
International

അമേരിക്കയില്‍ മരണം 6,095 - ആയി, രണ്ടര ലക്ഷത്തോളം പേര്‍ക്ക് രോഗബാധ

രണ്ടുലക്ഷത്തി നാല്‍പ്പത്തിയയ്യായിരത്തി മുന്നൂറ്റിയെഴുപത്തിമൂന്ന് പേര്‍ക്ക് (2,45,373) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

More
More
Web Desk 4 years ago
International

അമേരിക്കയില്‍ മരണം 5110 - കടന്നു. മരണം കൂടുതല്‍ ന്യൂയോര്‍ക്കില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. രണ്ടായിരത്തി ഇരുന്നൂറ്റി പത്തൊന്‍പത് (2,219) പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം എണ്‍പത്തിമൂവായിരത്തിതൊള്ളായിരത്തിയോന്നു (83,901) പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു കുമ പറഞ്ഞു.

More
More
Web Desk 4 years ago
International

കൊറോണ: ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 43,459 കടന്നു, മരണനിരക്ക് ഇനിയും ഉയരും

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം നാല്‍പത്തിമൂവായിരത്തി നാനൂറ്റിഅമ്പത്തൊമ്പത് (43,459) എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സ സ്വീകരിച്ചവര്‍ എട്ടുലക്ഷത്തിഎഴുപത്തി അയ്യായിരത്തിനാനൂറ്റിനാല്‍പ്പത്തിയഞ്ചു പേരാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ചാണിത്.

More
More
Web Desk 4 years ago
Keralam

കൊറോണ : കേരളത്തില്‍ ഒരാള്‍ കൂടി മരണമടഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന് 69 - വയസ്സ് പ്രായമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

More
More
Web Desk 4 years ago
International

കൊറോണ : ലോകത്ത് മുപ്പത്തിനാലായിരത്തില്‍പരം പേര്‍ മരിച്ചു. ഏഴു ലക്ഷത്തില്‍പരം രോഗികള്‍

ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. ഇരു രാജ്യങ്ങളിലും യഥാക്രമം പന്ത്രണ്ടായിരത്തിനു മുകളിലും എഴായിരത്തിനു മുകളിലും മരണം സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതിനകം മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. ജനസംഖ്യയും യുവജനതയുടെ സംഖ്യയും വളരെ കുറഞ്ഞ മേല്‍ രാജ്യങ്ങള്‍ വിവരിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

More
More
web desk 4 years ago
World

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,319 ആയി. ഇറ്റലിയിൽ മരണം 6077

ഇന്ത്യയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 471 ആയി. ഇന്ത്യയിൽ 19817 പേരെയാണ് ഇതിനകം പരിശോധനക്ക് വിധേയമാക്കിയത്.

More
More
web desk 4 years ago
Keralam

മൂന്ന്‌ മരണംകൂടി . രാജ്യത്ത് കൊറോണാ മരണം ഏഴ്

കോറോണാ സാമൂഹ വ്യാപന ഘട്ടത്തിന്‍റെ തുടക്കമാണോ എന്നാ ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. ഏഴ് സംസ്ഥാനങ്ങളില്‍ ലോക്ക് ഡൌണ്‍ നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.v

More
More
web desk 4 years ago
Keralam

കുരങ്ങുപനി: വയനാട്ടില്‍ ഒരാള്‍ മരണപ്പെട്ടു

രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഈ വര്‍ഷം ഇതാദ്യമായാണ്‌ സംസ്ഥാനത്ത് ഒരാള്‍ കുരങ്ങുപനി ബാധിച്ച് മരിക്കുന്നത്.

More
More
web desk 4 years ago
World

ജാഗ്രത പാലിക്കുക,യാത്രകള്‍ മാറ്റി വെക്കുക - കൊറോണ മാരകമാകുന്നത് ആറിലൊരാളില്‍ മാത്രം

ഭീതി കുറയ്ക്കുക ,യാത്രകള്‍ കഴിവതും മാറ്റിവെക്കുക, കടുത്ത ജാഗ്രത പാലിക്കുക എന്നീകാര്യങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ലോകാരോഗ്യ സംഘടന ജനങ്ങളോട് ആവശ്യപ്പെടുന്നത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More